ഹിന്ദി സംഗീത റിയാലിറ്റി ഷോ വിജയി 7 വയസ്സുകാരൻ.. മലയാളികൾക്ക് അഭിമാനം | Avirbhav

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 707

  • @Vishnu_v_das
    @Vishnu_v_das 2 месяца назад +286

    നടിമാരുടെ ശരീരം സൂം ചെയ്ത് ജീവിക്കുന്ന 3rd rate ചാനലുകൾ ഉള്ള ഈ കാലത്ത് ഇങ്ങനെ കഴിവുള്ള മിടുക്കൻ പിള്ളേരെ മുന്നോട്ട് കൊണ്ടുവന്ന് സപ്പോർട്ട് ചെയ്യുന്ന ഈ ചാനലിനും അവതാരകനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤‍🔥👑🌟

    • @mishal8719
      @mishal8719 2 месяца назад +7

      Sathyam bro ❤️

    • @elezebethsebastian4195
      @elezebethsebastian4195 2 месяца назад +5

      Yes

    • @karthikskumar7866
      @karthikskumar7866 2 месяца назад +3

      ❤❤❤😂😂😂 sooooper മോനുട്ട 🎉🎉🎉🎉🎉🎉🎉

    • @redmistar9626
      @redmistar9626 2 месяца назад +3

      yes

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 2 месяца назад +3

      ഈ കുട്ടിയെ കിട്ടിയ ഈ ചാനൽ പുണ്യം ചെയ്തു കാര്യം ആവിർബവ് ലോക താരം 🙏🙏🙏🙏❤

  • @manikattikulam9715
    @manikattikulam9715 2 месяца назад +298

    ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാത്ത ഞാൻ കൂടുതൽ ഇഷ്ട്ടപെട്ട ഒരു മോൻ അണ് ആവിർഭാവ്

  • @abdulashraf4371
    @abdulashraf4371 2 месяца назад +34

    ഈ അംഗീകാരത്തിനൊത്ത സ്വീകരണം നൽകാൻ വരവേൽപ്പുനൽകാൻ മറന്നത് കേരളത്തിന്‌ നാണക്കേടുണ്ടാക്കി. ഇനിയെങ്കിലും മികച്ച ആദരവ് ഒരുക്കണം ❤️

  • @gopalakrishnapillair2196
    @gopalakrishnapillair2196 2 месяца назад +141

    ഇത്രയും വലിയ ഒരു നേട്ടവുമായിവന്ന ആവിർഭാവിനു അർഹതയുള്ള ഒരു സ്വീകരണം വിമാനതാവ ളത്തിൽ നൽകാൻ കേരളീയരാരും തയ്യാറായില്ല എന്നുള്ളത് ദുഃഖകരമാണ്... മറ്റു സംസ്ഥാനക്കാർ അവരുടെ കുട്ടികൾക്ക് നൽകിയ സ്വീകരണം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.... ആശംസകൾ ആവിർഭാവ്.....!!!

    • @ramadasiilk4267
      @ramadasiilk4267 2 месяца назад +5

      സത്യം.. 😰😰😰

    • @sreedevisasikumar2003
      @sreedevisasikumar2003 2 месяца назад +5

      Very true😢

    • @sindhujose4605
      @sindhujose4605 2 месяца назад +5

      സത്യം ഞാനും അത് ഓർത്തു. വെറും രണ്ട് ആൾ. അതും flowers കാരാണെന്ന് തോന്നുന്നു

    • @mubashirahaneefa9646
      @mubashirahaneefa9646 2 месяца назад +5

      വായനടിൻറെ പ്രശ്നം കൊണ്ടാവും

    • @rijyraju6072
      @rijyraju6072 2 месяца назад +1

      @@gopalakrishnapillair2196 എനിക്കും തോന്നി, നമ്മളെ ഒക്കെ എത്ര സന്തോഷിപ്പിച്ചു ഈ മിടുക്കൻ.

  • @ALI-uo2cf
    @ALI-uo2cf 2 месяца назад +130

    ഇന്ത്യൻ സംഗീത ലോകത്തിലെ ഭാവിയിലെ സൂപ്പർ സ്റ്റാറായി മാറും ഈ കൊച്ചു മിടുക്കൻ 💞🙏

    • @MrAneesh-pe4dh
      @MrAneesh-pe4dh 2 месяца назад

      വീണ്ടും ഒരു റഹ്മാൻ 4 ഓക്ക്കർ

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 2 месяца назад +93

    ആവിർ ഭാവിന്റെ ചേച്ചിക്കാണ് ആദ്യം അഭിനന്ദനം. ഇങ്ങനെ ഒരു ചേച്ചിയാണ് ആവിർഭാവിന്റെ ഭാഗ്യം. ബാബു കുട്ടൻ ഇനിയും സംഗീത ത്തിന്റെ ഉയരങ്ങളിൽ എത്തട്ടെ. ബാബുക്കുട്ടൻ ഇനിയും ഫ്ലവഴ്സിൽ വരണം. ആവിർ ഭാവ് ഒരു സന്തോഷമാണ് 👍👍👍👍👍👍👍

  • @binsta5147
    @binsta5147 2 месяца назад +158

    ഈ കുഞ്ഞാപ്പിയുടെ fan ആണ് ഞാൻ..ഇപ്പോൾ ഇവന്റെ പാട്ട് കേൾക്കാതെ പറ്റില്ല ❤❤

  • @sujathaks9683
    @sujathaks9683 2 месяца назад +61

    ,ബാബുക്കുട്ടൻറെ 3 പാട്ടെങ്കിലും കേൾക്കാതെ ഉറങ്ങാൻ വയ്യാത്ത അവസ്ഥയായി മോനെ.💐👏🥰😍❤️😘🙏🙏🙏

  • @divyasuthesh5153
    @divyasuthesh5153 2 месяца назад +36

    മുത്തിന്റെ interview എടുത്തതിനു ആദ്യം ഒരു നന്ദി... Bt ഒരു കാര്യം...ഒരാളെ interview ചെയ്യുന്നതിന് മുൻപ് അയാളെ കുറിച്ച് അത്യാവശ്യം വേണ്ട കുറച്ചു കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണ്ടേ.... അവൻ തെലുങ്ക് sa ri ga ma pa, യിൽ best entertainer ആയിരുന്നു, തീരെ ചെറുതായിരുന്നപ്പോൾ, അതേ show യിൽ third runner up ആയിരുന്നു അവന്റെ ചേച്ചി, നല്ല ഒന്നാം തരം പാട്ടുകാരിയാണവൾ, കുഞ്ഞിന്റെ ഒരു ഗുരുവും mentor ഒക്കെയാണ് അവന്റെ ചേച്ചി... ശരിക്കും അവന്റെ backbone... പിന്നീട് ആവിർഭവ് flowers ഇൽ top സിങ്ങറിൽ പങ്കെടുത്തിട്ടുണ്ട്.. ഇതൊന്നും അറിയാതെ വെറുതെ പോയി എന്താണ് മലയാളത്തിൽ ഒരു show യിലും പങ്കെടുക്കാത്തത്, ചേച്ചി പാടുമോ എന്നൊക്കെ ചോദിക്കുന്നു... കഷ്ട്ടം...atleast അവന്റെ instagram profile ഇൽ എങ്കിലും ഒന്നു കേറി നോക്കാമായിരുന്നു.....first interview എടുക്കുന്നതിലല്ല, best ആയിട്ട് interview എടുക്കുന്നതിൽ ആണ് കാര്യം... അവന്റെ ഒറ്റ പാട്ട് പോലും കേട്ടിട്ടല്ല interview എടുത്തത് എന്നു തോന്നുകയാണ്... ശങ്കർ മഹാദേവന്റെ breathless song വരെ അവൻ പാടിയതാണ് സെമി ഫൈനലിൽ.. 7 വയസുള്ള ഒരു കുട്ടിക്ക് അതൊക്കെ നിസാരമാണോ...? അത് പോലും കൂളായി ചെയ്ത മുതൽ ആണത്... ശരിക്കും wonder child... The 8th wonder in the world... അപ്പൊ കുറേകൂടി മനസിലാക്കിയിട്ടു ചോദ്യങ്ങൾ ചോദിക്കൂ... ചോദ്യങ്ങൾ repeat ചെയ്യാതെ.. അവന്റെ ക്യാപ്റ്റൻസ് നേ പറ്റി, അവന്റെ കൂടെ പെയർ ചെയ്ത pihu വിനെ പറ്റി, anchor ഹർഷുമായിട്ടുള്ള ബോണ്ടിങ് നേ പറ്റി, ജഡ്ജ് neha യേ പറ്റി, അവിടെ വന്ന ഗസ്റ്റ് കളെ പറ്റി, അവൻ പാടിയ പാട്ടുകളെ പറ്റി... Anyway സന്തോഷം... ഇപ്പോഴെങ്കിലും അവനെ തിരിച്ചറിഞ്ഞു ചെല്ലുന്നുണ്ടല്ലോ...
    Congrats my boy.. . 😘😘😘😘😘

  • @SB-mp5jb
    @SB-mp5jb 2 месяца назад +82

    ആ, കൊച്ച് മടുത്തു വിഷമിച്ച് ഉറങ്ങാതെ പോലും വന്നതാണ്... അതിനേ വിട്ട് കൂടെ... അതുപോലെ ഒരു കുഞ്ഞ് കൊച്ചാണ് അത്.. ആ മോനേ കുറച്ച് എടാ, എടാ എന്ന് വിളിക്കാതെ കുറച്ച് സ്നേഹത്തോടെ വിളിച്ച് കൂടെ..... 🙏ആ Sony TV judge's മുഴുവനും കണ്ണ് നിറഞ്ഞാണ് നമ്മുടെ ചക്കരയെ ഇങ്ങോട്ട് വിട്ടത്... ♥️♥️♥️ചക്കരെ ♥️♥️♥️

    • @bennymathew8108
      @bennymathew8108 2 месяца назад +8

      100 ശതമാനം യോജിക്കുന്നു

    • @cbkollam
      @cbkollam 2 месяца назад +5

      The interviewer doesn't have any standard at all and he doesn't know any history of Avirbhav...😂😂

    • @shyniscaria9144
      @shyniscaria9144 2 месяца назад +2

      Well said.

    • @AppuVIJAYAN-xc8yv
      @AppuVIJAYAN-xc8yv 2 месяца назад +1

      എടാ എന്ന് ബാബുനെ വിളിച്ചാൽ ഒരു പ്രശ്നം ഇല്ല ബാബു എല്ലാം സ്‌പോർട് മാൻ സ്പിരിറ്റിൽ എടുക്കുന്ന കുട്ടൻ ആണ് ബാബുക്കുട്ടൻ കീ ജയ്

    • @JojiCherian-hd5qd
      @JojiCherian-hd5qd 2 месяца назад +1

      Vivaram vende pottanu

  • @jessyeaso9280
    @jessyeaso9280 2 месяца назад +6

    എന്താ ഒരു പക്വത...ദൈവീക ചൈതന്യം..ചക്കരേ...❤😘

  • @Lekshmi-lw2my
    @Lekshmi-lw2my 2 месяца назад +24

    ആവിർഭവേ മോനെ ഒരുപാടിഷ്ടമാ മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ലവ് യു മുത്തേ ❤❤❤❤❤❤❤

  • @kammu3114
    @kammu3114 2 месяца назад +115

    അവൻ്റെ ഒരു ജോടി ഉണ്ടായിരുന്നു pihu അവളെ കുറിച്ച് എന്തെങ്കിലും ചോദിക്കമായിരുന്നു chitti aayhe അവർ 2 പേരും ആലപിച്ച ഗാനം എന്തൊരു ഭംഗി ആണ് അ സോങ്

    • @ummervpm4336
      @ummervpm4336 2 месяца назад +18

      അതിന് ഇൻ്റെർവ്യൂ ചെയ്തവൻ ഈ കുട്ടിയുടെ ഏതേങ്കിലും പ്രോഗ്രാം കണ്ടിട്ട് വേണ്ടേ... കേരളത്തിൽ മുൻപ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് പോലും അറിഞ്ഞിട്ടില്ല... എവിടെ നിന്നോ എങ്ങിനെയോ അറിഞ്ഞപ്പോൾ മൈക്ക് കൊണ്ട് വന്നിരിക്കാ...

    • @Ismail_pp_kerala_tirur
      @Ismail_pp_kerala_tirur 2 месяца назад +3

      പിഹു sharma രസമായിരുന്നു കാണാൻ👌

    • @Ismail_pp_kerala_tirur
      @Ismail_pp_kerala_tirur 2 месяца назад +2

      ഇടുക്കി എന്നാണല്ലോ കേട്ടിട്ടുള്ളത് പിന്നെ എങ്ങിനെ കൊച്ചിയായി🤔

    • @ponnammaRNair
      @ponnammaRNair 2 месяца назад +1

      Kunjinte paatumushuvan kaanumayirunnu.

    • @savithakunjappansavithakun4710
      @savithakunjappansavithakun4710 2 месяца назад +1

      Àbinandngal mone ❤

  • @MiandNi
    @MiandNi 2 месяца назад +19

    Chandchupayile ""hey" portion wooowww🤩 Just loved it..🤩🤩 Voting തന്നെയല്ല mon തന്നെയായിരുന്നു deserve ആയിരുന്നതും.. Congrats🎊🎊

  • @kammu3114
    @kammu3114 2 месяца назад +108

    അവൻ്റെ പാട്ട് കേൾക്കാതെ ഇപ്പൊൾ ഉറക്കം വരാത്ത അവസ്ഥ യാണ് ❤❤ആവിർഭവ്

    • @freedomfighter4540
      @freedomfighter4540 2 месяца назад +2

      സത്യം

    • @Sreenand4620
      @Sreenand4620 2 месяца назад +2

      ❤❤❤❤

    • @tintusebastian
      @tintusebastian 2 месяца назад +4

      Sathyam
      ഞാനും സേർച്ച്‌ ചെയ്തു മുന്നേ ഉള്ളതൊക്കെ കാണുകയാണ്

    • @sajithac248
      @sajithac248 2 месяца назад +3

      Eppozhum. Kelkum❤

    • @lizzyjose9959
      @lizzyjose9959 2 месяца назад +2

      സത്യം

  • @sulochanak6462
    @sulochanak6462 2 месяца назад +24

    മോന്റെ പാട്ടുകൾ എത്ര പ്രാവിശ്യം കേട്ടാലും മതിയാവില്ല അത്രക്കും ഇഷ്ടമാണ് . 🥰❤️

  • @nishap2843
    @nishap2843 2 месяца назад +67

    ആവിർഭവ് മോനെ നീ ഞങ്ങളുടെ ബാബുകുട്ടൻ അല്ലെ. മോന് അല്ലാതെ വേറെ ആർക്ക് കിട്ടാൻ ആണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.❤❤❤❤❤

    • @sajithasanthosh4995
      @sajithasanthosh4995 2 месяца назад

      അയ്യോ ബാബുക്കുട്ടൻ ആയിരുന്നോ ഇത്, ഫോട്ടോ കണ്ടപ്പോൾ ഫ്ലവേഴ്സിൽ കണ്ടപോലെ തോന്നി പിന്നെ ആവിർഭവ് എന്നൊക്കെ കേട്ടപ്പോൾ സംശയം.. ബാബുക്കുട്ടൻ സൂപ്പർ 🥰🥰🥰

  • @rijyraju6072
    @rijyraju6072 2 месяца назад +31

    ഈ മിടുക്കനായ മോൻ്റെ പാട്ട് കാണാനായി സൂപ്പർ starsinger കണ്ട് തുടങ്ങിയത്. നേരിട്ട് കാണാൻ വളരെ ആഗ്രഹമുണ്ട്,.

  • @vandanasrinivasan3908
    @vandanasrinivasan3908 2 месяца назад +7

    ഇന്ത്യയിലെയും വിദേശങ്ങളിലെയും മലയാളികൾ മാത്രമല്ല, ബാബു കുട്ടൻ അവിർഭാവ് 💕 ഒരു ഹൃദയസ്പർശിയാണ് .. ഇത്രയും മനോഹരമായ ഒരു ദിവ്യ കുട്ടി.... ഞങ്ങൾ അവനെ സ്നേഹിക്കുന്നു 💕❤️❤🥰😘 ❤

  • @amblieamnile8981
    @amblieamnile8981 2 месяца назад +50

    Avirbhav നെ കണ്ടാ show കാണാൻ തുടങ്ങിയത് ,പിന്നെ ദേവിയെ കണ്ടൂ ഹർഷ് ,നേഹ,പവൻ ദീപ് അരുണിത ,സയ്ലി സൽമാൻ,ഡാനിഷ് അങ്ങനെ എല്ലാവരെയും ഇഷ്ടപ്പെട്ടു

  • @jennyjose7322
    @jennyjose7322 2 месяца назад +11

    He's so patient and humble boy... Sweetheart Jesus bless you

  • @pavansingh3787
    @pavansingh3787 2 месяца назад +32

    We watched Avirbhav’s performance from every corner of the world And voted for him. He is Super Genius little Angel lived by us all. God bless him every single day. He will succeed in everything he does in life ❤❤❤

  • @rameshanramesh9339
    @rameshanramesh9339 2 месяца назад +12

    പലരും ഈ ബാബുക്കുട്ടനെ ഇപ്പോഴാണ് അറിയുന്നതു തന്നെ. SS3 Show ആദ്യം മുതലേ കണ്ട് ആവിർഭവിനെ സപ്പോർട്ട് ചെയ്തവരിൽ ഒരാളാണ് ഞാൻ

  • @sreelatha9469
    @sreelatha9469 2 месяца назад +3

    ആവിർഭവ് കൂടുതൽ കുടുതൽ ഉയരങ്ങളിൽ എത്താൻ ഭഗവാൻ അഗ്രഹിക്കട്ടെ ആവിർഭവിന്റെ ഏച്ചിയേയും. രണ്ട് പേരേയും ഒരുപാട് സ്നേഹം❤️❤️❤️❤️❤️🥰🥰🥰🥰🧡💕💞💛💞💚

  • @tirzahgracesam6263
    @tirzahgracesam6263 2 месяца назад +22

    സമയം കിട്ടുമ്പോൾ ഒക്കെ എല്ലാ ദിവസവും ആവിർഭാവിന്റെ പാട്ട് പത്തു പ്രാവശ്യം കേൾക്കും. ബാബുക്കുട്ടൻ 🥰🥰🥰❤❤❤❤

  • @abdulrahmanka4941
    @abdulrahmanka4941 2 месяца назад +30

    ഒരു ദിവസം എത്ര പ്രാവശ്യം പാട്ട് കേൾക്കു മെന്നോ ഞാൻ
    പാട്ട് പോലെ തന്നെ കോമടിയും ആളുകളെ കയ്യിലെടുക്കാനുള്ള അപാരമായ കഴിവുമുണ്ട്
    ദൈവം അനുഗ്രഹിക്കട്ടെ

    • @gracevarghese7717
      @gracevarghese7717 2 месяца назад

      Athe eppozhum Monte paattu maathram .

    • @nishashine4415
      @nishashine4415 2 месяца назад

      മോൻ വലിയ നിലയിലെത്തും......

  • @johnsebastian526
    @johnsebastian526 2 месяца назад +15

    ഓരോ വാക്കുകളുടെയും അർ
    ത്ഥവും, ഭാവവും ഉൾക്കൊണ്ടു
    പാടുക എന്നത് ദൈവകടാഷം.

  • @shobanakamath6280
    @shobanakamath6280 2 месяца назад +9

    ഒന്നും പറയാനില്ല, ദൈവം അവനെ കൈ നിറഞ്ഞ അനുഗ്രഹിച്ചിട്ടു,വിട്ടിരികുകയാണു്, എല്ലാ വിധ ആശംസകൾ.

  • @riyarafeek7217
    @riyarafeek7217 2 месяца назад +10

    മോനെ എടാ മോനേ ചക്കര ഉമ്മ ❤❤💋💋💋കൊച്ചിനെ കണ്ണ് തട്ടാതെ നോക്കണേ ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഉമ്മ 💋💋💋💋💋

  • @MyLifeinaNutshell-ct3qu
    @MyLifeinaNutshell-ct3qu 2 месяца назад +18

    ഇപ്പോഴും everyday repeat അടിച്ചു കാണുകയാണ് ഈ ചക്കരടെ എല്ലാ പാട്ടും ❤ 😘

  • @leenabinny7445
    @leenabinny7445 2 месяца назад +6

    Ee കുഞ്ഞിനെ eniku malayalam റിയാലിറ്റി ഷോ വന്നപ്പം മുതൽ ഇഷ്ടമാണ്. Ipol ഇവന്ടെ hindi song ellam കേൾക്കാറുണ്ടാരുന്നു avide ഉള്ളവരും enthu അദ്ബുദത്തോടെയാണ് ee ആവിർഭാനിനെ കണ്ടത് മഹാത്ഭുദം ആണു. Super monum മോണ്ടെ ഫാമിലിയും. 🙏🙏

  • @thankamony7032
    @thankamony7032 2 месяца назад +18

    ഈ മോൻ ഇന്ത്യയുടെ അഭിമാനമാണ് ഉമ്മ. 😘

  • @hurrymedia74
    @hurrymedia74 2 месяца назад +5

    കേരളത്തിൽ നിന്നും രക്ഷ പ്പെടു മോനെ..... ഇവിടെ മോന്റെ കല വൈഭവം.. ന് ... യ്ക്ക്
    കുറച്ചു കാലം.... പരിഗണന കിട്ടും....
    പിന്നെ.... ജാതി, മതം.... പാർട്ടി
    ഇതിന്റെ അടിസ്ഥാനത്തിൽ
    നില നിൽക്കേണ്ടി വരും
    മോനെ അപേക്ഷ യാണ്
    മോൻ ബോംബെ യിൽ പോയി രക്ഷപ്പെടൂ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

    • @sreekumarnair3487
      @sreekumarnair3487 2 месяца назад +1

      Well said ...I left my govt lecture job in year 1987 , very politically in job ,union etc , having successfully business in 1-2 countries

  • @JyothyLakshmi-z3n
    @JyothyLakshmi-z3n 2 месяца назад +2

    വോട്ട് പ്രധാനം ആണെങ്കിലും മോൻ സൂപ്പർ ആയി പാടി perform ചെയ്തൊണ്ട് തന്നെയാണ് ട്ടോ. You really deserve it ❤

  • @MallikaMallikaR-s8i
    @MallikaMallikaR-s8i 2 месяца назад +56

    ചക്കരക്കു ഇനി കുറച്ചു റസ്റ്റ്‌ ആവശ്യമാണ്. All the best. ❤️🙏

    • @bk-vm2xc
      @bk-vm2xc 2 месяца назад

      ഉടനെ വേൾഡ് ടൂറിന് പോകുന്നുണ്ട്.

  • @m.sreekumarsree7659
    @m.sreekumarsree7659 2 месяца назад +6

    Astonishing child prodigy, Avirbhav is appreciated by Hindi speaking states by virtue of his language clarity and quality of melodious rendition.

  • @ShebiShan-w4s
    @ShebiShan-w4s 2 месяца назад +3

    ഒരു എപ്പിസോഡ് പോലും കാണാതെ നിന്നില്ല അത്രക്കും സൂപ്പർ ❤️❤️❤️❤️ ഈ ചാനലിനും ❤️❤️

  • @PRIYAS-o1e
    @PRIYAS-o1e 2 месяца назад +30

    Avirbhav ന്റെ വിജയത്തിന് stage സപ്പോർട്ടർ pihu എന്ന കുഞ്ഞു ഗായിക കൂടിയാണ്... സ്റ്റേജിൽ അവരുടെ compitition avirbhav നെ കൂടുതൽ ഉയരത്തിൽ എത്തിച്ചു... 👍👍👍👍👍

    • @unknownangel.....
      @unknownangel..... 2 месяца назад +4

      No , ahirbhav kaaranam aanu pihu final ethiyath

    • @jamalkaruvanpoyil3996
      @jamalkaruvanpoyil3996 2 месяца назад +1

      ഭാഷ അറിയാത്തതു കൊണ്ട് പിഹു നന്നായി സഹകരിച്ചിട്ടുണ്ട് ആ കുട്ടി നല്ല ആലാപനമല്ലേ, കുഞ്ഞു മക്കളെ വിവേചനത്തോടെ നോക്കല്ലേ,

  • @ravindranath8490
    @ravindranath8490 2 месяца назад +6

    God bless u Kid, will miss u very
    badly. Saw a reality show, after two decades just for u. The feeling u attach to songs is incredible. Heard u r singing TERE MERE SAPNE about 50 times. Thanks a tonne.
    Love from Hyderabad.

  • @Aamii6770
    @Aamii6770 2 месяца назад +1

    Ningal cheythathil vech ettavum ishttapetta interview😊💞

  • @jabeelakurian2752
    @jabeelakurian2752 2 месяца назад +17

    ചക്കരക്കുട്ടൻ❤....... നമ്മുടെ ആവിർ ഭവ് എന്താ ഫീൽ ...

  • @socorrinhaferreira8779
    @socorrinhaferreira8779 2 месяца назад +5

    Don't understand Malyalam but Avirbhav is superb.

  • @binummathew161
    @binummathew161 2 месяца назад +1

    മോനെ നീ കാരണം ഞാൻ എന്നും രാവിലെ കരയും..... (സന്തോഷം കൊണ്ട് ❤❤❤)

  • @jabeelakurian2752
    @jabeelakurian2752 2 месяца назад +4

    ആവിർഭവ് ഇന്ത്യൻ സംഗീതത്തിലെ രാജകുമാരനാണ് എടാ എന്നു വിളിക്കുന്നതിനു പകരം അല്പമൊരു ബഹുമാനത്തോടെ സ്നേഹത്തോടെ മോനേ എന്നു വിളിക്കാമായിരുന്നു

    • @ashh7272
      @ashh7272 2 месяца назад +2

      Akamayirunnu.... Arum a kochinu oru sweekaranam kodukunilla...

  • @RafeekhKERafeekhKE
    @RafeekhKERafeekhKE 2 месяца назад +1

    Enikk babukuttante malayalam songinekkalum kelkkan kooduthal ishtam hindi 🎵 kelkkanan❤❤

  • @vanvirvlogs2137
    @vanvirvlogs2137 2 месяца назад +3

    We all with you my sweet heart Babukuttaaaa 💕💕💕💕 love you so so so so so so so so much 💖 you are absolutely amazing singer Avirbhav Babukutten 💕💕💕💕💕💕💕💕💕💕💕💕💕🏆

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 месяца назад +1

    അൽഭുത ബാലൻ, parents ദൈവത്തി നന്ദി പറയൂ

  • @TharaRs-u1p
    @TharaRs-u1p 2 месяца назад +2

    ❤❤❤❤❤❤❤മോനേ സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ god bless you

  • @AnithaSunil-ro5di
    @AnithaSunil-ro5di 2 месяца назад +33

    എല്ലാ എപ്പിസോഡും കണ്ടു വോട്ട് ചെയ്തു യു ട്യൂബിൽ പിന്നെയും കാണും മോനെ ഒത്തിരി ഇഷ്ടം ❤️❤️🥰😘

  • @fathimashajihan7076
    @fathimashajihan7076 2 месяца назад +2

    ❤ ബാബു കുട്ടാ എനിക്കും മോനെ കാണാൻ ആഗ്രഹം ഉണ്ട്.chakkarayumma

  • @OmanaRajan-hx4om
    @OmanaRajan-hx4om 2 месяца назад +5

    🥰❤️❤️❤️💕💕ഞാൻ ഇവന്റെ ഫാൻ ആണ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് loveyou Godblessyou ❤️❤️❤️❤️💕❤️💕

  • @mousumibanerjee2762
    @mousumibanerjee2762 2 месяца назад +4

    Vir I can't understand what are u say but I am happy babu because I can see you by this channel interview.....God bless you beta love form Aunty ❤

  • @siddiekpunnolintavita1539
    @siddiekpunnolintavita1539 2 месяца назад

    എല്ലാ showsum, കണ്ടു, ദേവി, avirbhav ❤

  • @sreenivasantm3500
    @sreenivasantm3500 2 месяца назад +1

    ദൈവം അവന് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ

  • @bindutm5060
    @bindutm5060 2 месяца назад

    Top singer മുതൽ ഈ മുത്തിന്റെ പാട്ട് കേൾക്കാതെ ഉറങ്ങാൻ സാധിക്കില്ല. love you മുത്തേ ❤️❤️❤️

  • @mishal8719
    @mishal8719 2 месяца назад +14

    എന്റെ മോനെ നിന്റെ കഴിവുകൾ കാണുമ്പോൾ കൊതിയാവുന്നു 😇
    ഇങ്ങനെയുള്ള അടാർ പിള്ളേരൊക്കെ മുന്നോട്ട് വരട്ടെ... ആങ്കറിനോടും ഈ ചാനലിനോടും നന്ദി പറയണം നമ്മൾ... ഇനിയും ഇങ്ങനെയുള്ള പിള്ളേരെ നിങ്ങൾ മുന്നോട്ട് കൊണ്ടുവരണം 🥰❤️

  • @jameelatc7712
    @jameelatc7712 2 месяца назад

    ആവിർഭവ് മോനും ചേച്ചിക്കും മാതാപിതാക്കൾക്കും ഗുരുവിനും അഭിനന്ദനങ്ങൾ. എത്ര കേട്ടാലും മതിവരാത്ത വ ആ പാട്ടുകൾ ഭാവിയുടെ വാഗ്ദാനം.

  • @gracyjose5530
    @gracyjose5530 2 месяца назад +4

    കണ്ണ് നിറഞ്ഞു കേട്ട song ആണ് mery reng mem❤❤

  • @mercyjacobc6982
    @mercyjacobc6982 2 месяца назад +2

    അതെ njagalellaavarum പൊന്നുവിന് വോട്ട് ചെയ്തു, എന്നാലും നീ നന്നായി പാടി നിനക്ക് ദൈവാനുഗ്രഹം നല്ലോണം ഉണ്ടായിരുന്നു. 🎉🥰

  • @mercyjoseph4376
    @mercyjoseph4376 2 месяца назад +22

    Proud of you Avirbhav ❤❤❤❤❤❤

  • @ruthsheela2423
    @ruthsheela2423 2 месяца назад +18

    Congrats you are fit you are really great for this age how you learnt Hindi songs god's gift for you you will become great singer god bless you wish you very very good future really so sweet you made name to kerela.great all the best keep singing god less you .from karnataka❤❤❤❤❤

  • @prich3081
    @prich3081 2 месяца назад +2

    Avirbhave.. Aap hamko chodki chalaa gayaa.. 😭😭😭. നാട്ടിലോട്ടു വരുന്നുണ്ട്. മോനു ലാലേട്ടനെ കാണാൻ ആഗ്രഹം ഉള്ള പോലെ അങ്കിൾ ന് മോനെ കാണാനും ആഗ്രഹം ഉണ്ട്.. 😘

  • @AkbarAli-ie7in
    @AkbarAli-ie7in 2 месяца назад +1

    സൂപ്പർ മോനെ

  • @thahirachembirika3136
    @thahirachembirika3136 2 месяца назад +1

    അവിർബവിന്റെ എല്ലാ എപ്പിസോടും കാണുമായിരുന്നു അഭിമാനമായിരുന്നു ബാബു കുട്ടൻ ♥️😘😘😘

  • @klk..
    @klk.. 2 месяца назад +1

    Aavirbhav❤❤❤

  • @nixonlucy4654
    @nixonlucy4654 2 месяца назад

    ആ കൊടുത്ത ഉമ്മ ഞങളുടേം കൂടിയാട്ടോ ❤❤❤😘😘😘😘 നീ വിളി അങ്ങോട്ട് ദഹിക്കുന്നില്ല, മോൻ ആക്കായിരുന്നു

  • @RafeeqpkRafeeq
    @RafeeqpkRafeeq 2 месяца назад +5

    നല്ലആദരവോടെ സ്വീകരിക്കണമായിരുന്നു വന്ന സമയത്ത് 👌👌👌

    • @kochuthresiadavid1830
      @kochuthresiadavid1830 2 месяца назад

      വരുന്ന വിവരം അറിയിച്ചില്ലല്ലോ.

  • @lalithaksd3778
    @lalithaksd3778 2 месяца назад +3

    I have seen his performance in this reality show...he had a good frnd Pihu....their last perfomence together was very

  • @abc...4575
    @abc...4575 2 месяца назад +14

    I didn't understand their language but enjoying alots ..❤❤❤❤❤❤avirbhav the real star...gid bless u dear..

  • @kusalav6972
    @kusalav6972 2 месяца назад +2

    Mone njan Kure vote ittittund
    God bless you

  • @tintusebastian
    @tintusebastian 2 месяца назад +5

    കൊച്ചു മിടുക്കൻ 🤝🤝
    അഭിനന്ദനങ്ങൾ 🎉🎉
    എല്ലാ ദൈവാനുഗ്രഹങ്ങളും എപ്പോളും ഉണ്ടാവട്ടെ 🥰🥰🥰🥰

  • @Babudasanmadavan
    @Babudasanmadavan 13 дней назад +1

    ❤❤

  • @ГульнараМирбабаева
    @ГульнараМирбабаева 2 месяца назад +13

    Avirbhav super, Avirbhav Congratulations 👏♥️💯👍👍🏆👌

  • @reshmia597
    @reshmia597 2 месяца назад

    സൂപ്പർ .ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍 ദൈവാനുഗ്രഹം ഉണ്ടാവട്ടെ🙏

  • @ashrafvennackode6219
    @ashrafvennackode6219 2 месяца назад

    ചാന്ത് ചുപ്പ സോങ് ഞാൻ കേട്ടപ്പോൾഞാൻ എനിക്ക് ഭയങ്കര ഇഷ്ടമായിഐ ലവ് യു സോ മച്ച്അഭിരാവ്❤❤

  • @sarakuttyskariya7106
    @sarakuttyskariya7106 2 месяца назад +2

    I love you mone.I like ur innocent talk🎉🎉🎉🎉

  • @prathibhaajayan5192
    @prathibhaajayan5192 2 месяца назад +15

    എത്ര കേട്ടാലും മതിവരാത്ത പാട്ട് 🥰🥰❤❤❤

    • @binsta5147
      @binsta5147 2 месяца назад

      സത്യം ❤

  • @sudarsanlawrence763
    @sudarsanlawrence763 2 месяца назад

    ദൈവത്തിന്റെ വരദാനം ആണ്‌ നമ്മുടെ ഈ കുഞ്ഞ് മിടുക്കന്‍....God bless you dear ❤😂His parents are so lucky ♥️

  • @SHEELAS-yn2pb
    @SHEELAS-yn2pb 2 месяца назад +2

    മോന്റെ പാട്ടുകൾ സ്ഥിരമായി കേൾക്കാറുണ്ട്. വളരെ ഇഷ്ടമാണ്. കട്ട ഫാൻ 😘

  • @JustinBruce1976
    @JustinBruce1976 2 месяца назад

    എല്ലാ ദിവസവും ഈ കുഞ്ഞാപ്പിയുടെ പാട്ട് കേൾക്കാത്ത നിമിഷമില്ല.❤❤❤ ബാബുക്കുട്ടാ നീ ഞങ്ങളുടെ ഹൃദയത്തിലാണ്❤❤❤❤ Love ആവിർഭവ്❤❤❤❤ ഉമ്മ

  • @mubashir687
    @mubashir687 2 месяца назад +2

    ഇവന്റെ പാട്ട് സ്ഥിരം കേൾക്കാറുണ്ട് സൂപ്പർ avirbhav congrats👏👏❤❤❤

  • @rajendraprasad4139
    @rajendraprasad4139 2 месяца назад +1

    അതുല്യ പ്രതിഭ, സഹോദരി യുടെ prayantum

  • @pcjohnnykutty902
    @pcjohnnykutty902 2 месяца назад +1

    He is the pride of Kerala, big hi to him and his parents and his sister who herself is a beautiful singer. May God bless all of them.

  • @premanarayanan8606
    @premanarayanan8606 2 месяца назад

    Avirbhav super star singer showvil winner aaitu vannadilu valarey sandosham..aashramsagal.....

  • @ashrafvm5064
    @ashrafvm5064 2 месяца назад +2

    മോൻ അവിർ ഭവ് മോൻ്റെ കൂട്ട് കാരിയെ കുറിച്ച് പറഞ്ഞില്ല ആമോൾ മിസ്സ് ചെയ്യുന്നുണ്ട് നമ്മുടെ മിയ കുട്ടി ഉണ്ടായിരുന്നങ്കിൽ ഇതിലും ഭയങ്കര ഷോ ആയിരുന്നാനെ എല്ലാ വിധ ആശംസകൾ👍👍👍👍👍

  • @badushahaseena4518
    @badushahaseena4518 2 месяца назад +5

    Ente pihu um koode undayirunnankil
    Rasamayirunnu
    Nammale muthanu abhirbhav 🥰😍😘😘😘

  • @kamalanair1318
    @kamalanair1318 2 месяца назад +3

    ബാബു കുട്ടാ മോൻറെ പാട്ട് ഓരോ തവണയും അതി ഗംഭീരമായിരുന്നു എത്ര തവണ കേട്ടു അറിയില്ല വോട്ടിംഗ് പ്രകാരം ആണ് മോനെ പ്രൈസ് കിട്ടിയത് എന്ന് എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി ഏറ്റവും നന്നായി പാടിയത് ബാബുക്കുട്ടൻ ആണ് അത് എല്ലാവർക്കും അറിയാം രണ്ടുംകൂടി തരാൻ പറ്റില്ല വിചാരിച്ചുകാണും ഇത്രയധികം വോട്ടിംഗ് കിട്ടിയത് അതിൻറെ തെളിവാണ് ഒരുപാട് ഒരുപാട് സന്തോഷമായി കേട്ടോ മോനെ❤❤❤❤❤

  • @sanjaymendiratta9832
    @sanjaymendiratta9832 2 месяца назад

    Avirbhav is the best ❤❤❤

  • @naseemashamsudheen143
    @naseemashamsudheen143 2 месяца назад

    പുന്നാര മുത്തേ എത്ര പ്രാവശ്യം കേട്ടു ഈ പാട്ടു ❤
    നേഹ കക്കർനോട്‌ പറയുന്ന ഒരു ഡയലോഗ് ഉണ്ട് hasna matth ബോലോ അതു പൊളിച്ചു 😂ഞങ്ങളുടെ ബാബു കുട്ടൻ ❤❤❤

  • @OmanaRajan-hx4om
    @OmanaRajan-hx4om 2 месяца назад +2

    ആവിർഭാവിന്റെ പാട്ട് ദിവസം ഒരു പത്തു പ്രാവശ്യം കേൾക്കും ഞാൻ.

  • @mayamol8064
    @mayamol8064 2 месяца назад

    Mone monte songs ellam njan kanunnunde.Interviews um kanunnunde.God bless you chakkare

  • @abdulashraf4371
    @abdulashraf4371 2 месяца назад

    എനിക്ക് ഏറെ പ്രിയപ്പെട്ട ഗായകനായിരുന്നു ആവിർഭാവ്. പ്രോഗ്രാം എല്ലാം കണ്ടിരുന്നു ❤

  • @bindujoji4460
    @bindujoji4460 2 месяца назад

    ഞങ്ങൾ ഇവിടെ എന്നും കാണുമായിരുന്നു ഈ ഷോ. അടിപൊളി കുട്ടാ. Winner ആയതിൽ അഭിമാനിക്കുന്ന നിമിഷങ്ങൾ ആണ് മോനെ ❤

  • @sobhanaashok1694
    @sobhanaashok1694 2 месяца назад

    ഈശ്വരകടാക്ഷം ഉള്ള നമ്മുടെ ബാബുക്കുട്ടൻ..
    ലോകം അറിയുന്ന ഗായകൻ ആവട്ടെ, പ്രാർത്ഥനയോടെ.,,
    👍🏼

  • @sobhakoyiloth5112
    @sobhakoyiloth5112 2 месяца назад +2

    ബാബുക്കുട്ടാ.... ഒരുപാടുമ്മ 😘😘😘😘🥰🥰🥰♥️♥️♥️

  • @sheejakhalid3817
    @sheejakhalid3817 2 месяца назад

    Chand chupa.... ഇത് എത്ര കേട്ടിട്ടും മതിയാകുന്നില്ല... 🥰🥰

  • @VinodA-wv1ws
    @VinodA-wv1ws 2 месяца назад

    ആവിർഭവു വിഹുവും അ ധിക്കാരിസും ഇത്മത്സരമല്ല ഇത് ഒരു ഉത്സവമായിരുന്നു❤

  • @vijayammaviswambharan6072
    @vijayammaviswambharan6072 2 месяца назад

    എന്റ പൊന്നു മോനേ എന്തു പറയണമെന്നു എനിക്കു അറിയില്ല കണ്ണു കിട്ടാതെ രിക്കട്ടെ. ആയ സും ആരോ ഗ്യവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @psyrambo2577
    @psyrambo2577 2 месяца назад +2

    👍🏻❤️മോനെ വാക്കുകൾ ഇല്ല ഉയർചകളും ഉണ്ടാവട്ടെ👍🏻❤️

  • @sheejakhalid3817
    @sheejakhalid3817 2 месяца назад

    കണ്ണ് കിട്ടാതിരിക്കട്ടെ. ❤️❤️❤️ എനിക്ക് വലിയ ഇഷ്ട്ടമാനു